മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍! ഫാസില്‍ മലയാള സിനിമയില്‍ തിരിച്ചെത്തുന്നു; സംവിധായകനായല്ല…

മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​നാ​യ​ല്ല, ന​ട​നാ​യി​ട്ടാ​ണ് ഫാ​സി​ൽ തി​രി​ച്ചു​വ​രു​ന്ന​ത്.

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ലൂ​ടെ​യാ​ണ് ഫാ​സി​ൽ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഫാ​സി​ൽ ക്രി​സ്ത്യ​ൻ വൈ​ദി​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ആ​ണ് നി​ർ​മാ​ണം. മു​ര​ളി ഗോ​പി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. വി​വേ​ക് ഒ​ബ്റോ​യ്, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts