കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമായി.
18 കാരറ്റ് സ്വര്ണവില ഗ്രാമിന് 85 രൂപ വര്ധിച്ച് 7,615 രൂപയായി. 14 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 5,935 രൂപയും ഒമ്പത് കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 3,825 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.