ഇ​ങ്ങ​നെ​യൊ​രു ച​തി വേ​ണ്ടാ​യി​രു​ന്നു; ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ച്ച കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു; പു​ല​ർ​ച്ചെ യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി നാ​ട്ടു​കാ​ർ

കോ​ട്ട​യം: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത സം​ഘം വ​ഴി​തെ​റ്റി​യെ​ത്തി​യ​ത് തോ​ട്ടി​ൽ. കു​റു​പ്പ​ന്ത​റ ക​ട​വു​പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം.

ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് എ​ത്തി​യ യാ​ത്രാ​സം​ഘം മൂ​ന്നാ​റി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് തോ​ട്ടി​ല്‍ വീ​ണ​ത്.ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പ​ട്രോ​ളിം​ഗി​ന് ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും ചേ​ര്‍​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി.

ഒ​രു സ്ത്രീ​യും മൂ​ന്ന് പു​രു​ഷ​ന്‍​മാ​രു​മാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. തോ​ട്ടി​ല്‍ മു​ങ്ങി​പ്പോ​യ കാ​ര്‍  കണ്ടെത്തി.

Related posts

Leave a Comment