അറിഞ്ഞില്ല ഒന്നും അറിഞ്ഞിരുന്നില്ല; ഹനാന്‍റെ വ്യക്തിജീവിതം  അറിയില്ല; ഫീസ് മുടക്കിയിട്ടില്ലെന്ന് കോളജ് അധികൃതർ; എല്ലാം അറിഞ്ഞത് സോഷ്യൽ മീഡിയായിലൂടെ

തൊ​ടു​പു​ഴ: ഹ​നാ​ന്‍റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് അ​ല്‍ അ​സ്ഹ​ര്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ .

പ​തി​വാ​യി കോ​ള​ജി​ല്‍ എ​ത്തു​ന്ന ഹ​നാ​ന്‍ കോ​ള​ജ് ഫീ​സ​ട​ക്കു​ന്ന​തി​ലൊ​ന്നും മു​ട​ക്കം വ​രു​ത്തി​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ള്ള​താ​യോ മ​ല്‍​സ്യ വി​ല്‍​പ്പ​ന​യി​ലൂ​ടെ​യാ​ണ് ജീ​വി​തം ന​യി​ക്കു​ന്ന​തെ​ന്നോ കോ​ള​ജി​ല്‍ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഹ​നാ​നെ​കു​റി​ച്ച് ഒ​രു മാ​ധ്യ​മ​ത്തി​ല്‍ വാർത്ത വ​ന്ന​തി​നു ശേ​ഷ​മാ​ണ് സോ​ഷ്യ​ൽമീ​ഡി​യ​യി​ലും മ​റ്റും പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ക്കു​റി​ച്ച് ച​ര്‍​ച്ച​യാ​യ​ത്.

Related posts