ചെറുതാണെങ്കിലും പ്രധാന റോളില്‍…! ഹന്‍സിക മലയാളത്തില്‍

Hansika

തെ​ന്നി​ന്ത്യ​ൻ നാ​യി​ക ഹ​ൻ​സി​ക മ​ല​യാ​ള​ത്തി​ലേ​ക്ക്.  മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ൻ​സി​ക മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ചെ​റു​താ​ണെ​ങ്കി​ലും പ്ര​ധാ​ന റോ​ളി​ലാ​ണ് ഹ​ൻ​സി​ക​യെ​ത്തു​ന്ന​തെ​ന്നു സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. ത​മി​ഴ് താ​രം വി​ശാ​ൽ, തെ​ലു​ങ്ക് താ​രം ശ്രീ​കാ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
30 കോ​ടി രൂ​പ ബ​ജ​റ്റി​ൽ റോ​ക്ലി​ൻ വെ​ങ്കി​ടേ​ഷാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പോ​ള​ണ്ട് ആ​സ്ഥാ​ന​മാ​യു​ള​ള ക​ന്പ​നി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സ് കൈ​കാ​ര്യം ചെ​യ്യു​ക. മി​സ്റ്റ​ർ ഫ്രോ​ഡി​നു ശേ​ഷം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. വിണ്ണൈ താ​ണ്ടി വ​രു​വാ​യ, ന​ൻ​പ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു കാ​മ​റ ച​ലി​പ്പി​ച്ച മ​നോ​ജ് പ​ര​മ​ഹം​സ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. ഗോ​കു​ൽ ദാ​സാ​ണ് ക​ലാ​സം​വി​ധാ​നം.
മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി ഹ​ൻ​സി​ക മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു എ​ന്ന് കേ​ട്ട​പ്പോ​ൾ ചി​ല​ർ ന​ടി​യു​ടെ ച​രി​ത്രം ചി​ക​ഞ്ഞു​പോ​യ​ി രുന്നു.  ഇ​പ്പോ​ൾ ഹ​ൻ​സി​ക​യു​ടെ ഒ​രു​പ​ഴ​യ വീ​ഡി​യോ വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​കയാണ്. 2015 ൽ ​ലീ​ക്കാ​യ വീ​ഡി​യോ​യാ​ണ് പുതിയ ടാഗ് ലൈനോടെ പേരിൽ ഇ​പ്പോ​ൾ വീ​ണ്ടും പ്ര​ച​രി​ക്കു​ന്ന​ത്.

Related posts