ബി​ഹാ​റി​ൽ എ​ൻ​ഡി​എ വീ​ണ്ടു​മെ​ത്തും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

പ​ട്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

‘ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടു​മെ​ത്ത​ണം. ജ​ന​ങ്ങ​ൾ​ക്കും അ​ത​റി​യാം. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ എ​ൻ​ഡി​എ​യെ വി​ജ​യി​പ്പി​ക്കും.’-​ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു. ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ടം. വോ​ട്ടെ​ണ്ണ​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

Related posts

Leave a Comment