ഭാര്യ പിണങ്ങിപ്പോയി, ഭാര്യാഗൃഹത്തിലെത്തി വിളിച്ചിട്ടും കൂടെ വന്നില്ല..! ഒടുവില്‍ യുവാവ് ചെയ്തത്…

ചെ​ന്നൈ: മ​ദ്യ​ല​ഹ​രി​യി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി ഹൈ​ടെ​ന്‍​ഷ​ന്‍ ക​മ്പി​യി​ല്‍ ക​ടി​ച്ച യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ചി​ന്ന​മ​ങ്കോ​ട് സ്വ​ദേ​ശി ധ​ര്‍​മ്മ​ദു​രൈ​ക്കാ​ണ്(33) പൊ​ള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​ല്‍ ഇ​യാ​ള്‍ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. ഇ​യാ​ള്‍ ഭാ​ര്യാ​ഗൃ​ഹ​ത്തി​ലെ​ത്തി വി​ളി​ച്ചി​ട്ടും ഇ​വ​ര്‍ കൂ​ടെ പോ​രാ​ന്‍ ത​യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന് ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍​മാ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കാ​ന്‍ ഇ​യാ​ള്‍ ധ​ര്‍​മ്മ​ദു​രൈ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി.

അ​ല്‍​പ​സ​മ​യം കാ​ത്തി​രി​ക്കാ​ന്‍ പോ​ലീ​സു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ള്‍ സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍​നി​ന്ന് ഇ​റ​ങ്ങി സ​മീ​പ​ത്തു​ള്ള ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ഹൈ​ടെ​ന്‍​ഷ​ന്‍ വ​യ​റി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സു​കാ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment