സനായി തകായിച്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി അറുപത്തിനാലുകാരി സനായി തകായിച്ചി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര...