ദീ​ർ​ഘാ​യു​സി​ന് ‘ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യ’​വും വ​ള​രെ​യേ​റെ പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​ക്ട​റു​ടെ പ​ഠ​നം

ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ഇ​ന്ത്യ​ന്‍ വം​ശ​ജാ​യ ആ​രോ​ഗ്യ വി​ദ​ഗ്ധ​ൻ ഡോ. ​അ​വി​നീ​ഷ് റെ​ഡി​യു​ടെ പ​ഠ​ന​മാ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച. ദീ​ർ​ഘാ​യു​സ് കൈ​വ​രി​ക്കു​ന്ന​തി​ൽ ശാ​രീ​രി​ക ആ​രോ​ഗ്യം മാ​ത്ര​മ​ല്ല വൈ​ജ്ഞാ​നി​ക ആ​രോ​ഗ്യ​വും പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

വൈ​ജ്ഞാ​നി​ക ആ​രോ​ഗ്യം ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ ഒ​മേ​ഗ-3 സ​പ്ലി​മെ​ന്‍റു​ക​ളും ബി 12, ​ബി 9, ബി 6 ​പോ​ലു​ള്ള ബി ​വി​റ്റാ​മി​നു​ക​ളും ഡോ. ​റെ​ഡി ശി​പാ​ർ​ശ ചെ​യ്യു​ന്നു.

പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ന്ന​താ​ണ് ശ​രീ​ര​ത്തി​നും മ​ന​സി​നും ഉ​ത്ത​മ​മെ​ന്നും എ​പ്പോ​ഴും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത് ത​ല​ച്ചോ​റി​നെ ഊ​ർ​ജ്ജ​സ്വ​ല​മാ​യി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts

Leave a Comment