36 ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ൾ​ക്കു നി​കു​തി​യി​ല്ല

തിരുവനന്തപുരം: നി​ല​വി​ൽ 18 ശ​ത​മാ​നം നി​കു​തി​യു​ണ്ടാ​യി​രു​ന്ന 36 ഇ​നം ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് നി​കു​തി ഒ​ഴി​വാ​ക്കി. മ​റ്റു മി​ക്ക മ​രു​ന്നു​ക​ളും രോ​ഗ​നി​ർ​ണ​യ കി​റ്റു​ക​ൾ, ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും അ​ഞ്ചു ശ​ത​മാ​നം നി​കു​തി​യു​ടെ പ​രി​ധി​യി​ലാ​യി.

ഇ​തോ​ടെ ഇ​വ​യു​ടെ വി​ല (എം​ആ​ർ​പി) പ​രി​ഷ്ക​രി​ക്കാ​നോ കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​ല്പ​ന ന​ട​ത്താ​നോ സ​ർ​ക്കാ​ർ ഫാ​ർ​മ​സി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ചെ​റു​കി​ട കാ​റു​ക​ളു​ടെ നി​കു​തി കു​റ​ച്ച​തോ​ടെ മി​ക്ക കാ​ർ ക​ന്പ​നി​ക​ളും വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചു.

നി​ല​വി​ൽ 12 ശ​ത​മാ​നം നി​കു​തി​നി​ര​ക്കു​ണ്ടാ​യി​രു​ന്ന 99 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം 28 ശ​ത​മാ​നം നി​കു​തി സ്ലാ​ബി​നു കീ​ഴി​ൽ വ​ന്നി​രു​ന്ന 90 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യി ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment