താ​ര​പ​രി​വേ​ഷം കൈ​വ​ന്നു, വി​പ​ണി വി​ല​കൂ​ട്ടി കു​മ്പ​ള​ങ്ങ… മൂ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നും കു​മ്പ​ളം ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ല​യാ​ളി​ക​ൾ

കോ​​ട്ട​​യം: നാ​​ളു​​ക​​ള്‍​ക്കു​​ശേ​​ഷം വി​​പ​​ണി​​യി​​ല്‍ നാ​​ട​​ന്‍ കു​​മ്പ​​ള​​ങ്ങയ്ക്ക് ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ചു. ഇ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഗു​​ണ​​മാ​​യി. ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​നാ​​ളാ​​യി കു​​മ്പ​​ള​​ങ്ങ​​യ്ക്ക് 10 രൂ​​പ​​യി​​ല്‍ താ​​ഴെ മാ​​ത്ര​​മാ​​ണ് ല​​ഭി​​ച്ചി​​രു​​ന്ന​​ത്.

എ​​ന്നാ​​ല്‍ ഒ​​രാ​​ഴ്ച​​യാ​​യി നെ​​യ്കു​​മ്പ​​ള​​ങ്ങ​​യ്ക്ക് കി​​ലോ​​യ്ക്ക് 70 രൂ​​പ​​യും നാ​​ട​​ന്‍ കു​​മ്പ​​ള​​ങ്ങ​​യ്ക്ക് 40 രൂ​​പ​​യു​​മാ​​ണു വി​​ല. ഏ​​റ്റ​​വും കു​​റ​​ഞ്ഞ മു​​ത​​ല്‍​മു​​ട​​ക്കി​​ല്‍ കൃ​​ഷി ചെ​​യ്യാ​​വു​​ന്ന​​തും രോ​​ഗ​​കീ​​ട ശ​​ല്യ​​ങ്ങ​​ള്‍ ഏ​​ല്‍​ക്കാ​​ത്ത​​തു​​മാ​​യ കു​​മ്പ​​ള​​ം ന​​ട്ടാ​​ല്‍ വി​​ള​​വു​​റ​​പ്പാ​​യ ഒ​​രു കൃ​​ഷി​​യായി​​ട്ടാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ക​​രു​​തു​​ന്ന​​ത്.

മൂ​​ത്ര​​സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ള്‍​ക്കും ശ​​രീ​​ര​ഭാ​​രം കു​​റ​​യ്ക്കു​​ന്ന​​തി​​നും ഉ​​ള്‍​പ്പെ​​ടെ​​ നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ കു​​മ്പ​​ള​​ങ്ങ ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​ത് വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്.

Related posts

Leave a Comment