നാ​യ ക​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ പ​നി ബാ​ധി​ച്ച് മ​രി​ച്ചു; പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ

പ​ത്ത​നം​തി​ട്ട: നാ​യ ക​ടി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ചി​കി​ല്‍സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഓ​മ​ല്ലൂ​ര്‍ മ​ണ്ണാ​റ​മ​ല ക​ള​ര്‍നി​ല്‍ക്കു​ന്ന​തി​ല്‍ കെ. ​മോ​ഹ​ന​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​മ്മ (57) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം നാ​ലി​ന് കൃ​ഷ്ണ​മ്മ​യെ നാ​യ ക​ടി​ച്ചി​രു​ന്നു.

പു​രി​ക​ത്താ​ണ് ക​ടി​യേ​റ്റ​ത്. വാ​ക്‌​സി​നേ​ഷ​നും പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പ് ക​ടു​ത്ത പ​നി​യെ​ത്തു​ട​ര്‍ന്ന് കൃ​ഷ്ണ​മ്മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പേ​വി​ഷ ബാ​ധ​യാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന​റി​യാ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി സ്ര​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം നാ​ളെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ആ​ര്യ മോ​ഹ​ന്‍, ആ​തി​ര മോ​ഹ​ന്‍. മ​രു​മ​ക്ക​ള്‍: സു​ശാ​ന്ത്, അ​നൂ​പ്.

Related posts

Leave a Comment