ഇ​സ്ര​യേ​ൽ ബ​ന്ദി​ക​ൾ മു​ഴു​വ​ൻ മോ​ചി​ത​ർ: ട്രം​പ് ഇ​സ്ര​യേ​ലി​ൽ; പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ക്കും

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളെ മു​ഴു​വ​നാ​യും വി​ട്ട​യ​ച്ച് ഹ​മാ​സ്. ഗാ​സ സ​മാ​ധാ​ന ഉ​ട​മ്പ​ടി പ്ര​കാ​ര​മു​ള്ള കൈ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് ര​ണ്ട് ഘ​ട്ട​മാ​യി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച​ത്.

ആ​ദ്യം ഏ​ഴ് ബ​ന്ദി​ക​ളെ​യും പി​ന്നീ​ട് 13 പേ​രെ​യും റെ​ഡ് ക്രോ​സ് വ​ഴി ഹ​മാ​സ് ഇ​സ്ര​യേ​ലി​ന് കൈ​മാ​റി. ബ​ന്ദി​ക​ള്‍​ക്കാ​യി ടെ​ല്‍ അ​വീ​വി​ല്‍ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് കൈ​മാ​റും. 28 ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഹ​മാ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ന് പ​ക​ര​മാ​യി ഗാ​സ നി​വാ​സി​ക​ള​ട​ക്ക​മു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം പ​ല​സ്തീ​നി​ക​ളെ ഇ​സ്ര​യേ​ല്‍ വി​ട്ട​യ​ക്കും.

2023ലെ ​ആ​ക്ര​മ​ണ​ത്തി​ല്‍ ഹ​മാ​സ് 251 പേ​രെ​യാ​ണ് ബ​ന്ദി​ക​ളാ​ക്കി​യ​ത്. ഇ​വ​രെ പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളാ​യി വി​ട്ട​യ​ക്കു​ക​യും ചി​ല​ര്‍ കൊ​ല്ല​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് ഇ​സ്ര​യേ​ലി​ലെ​ത്തി. ഇ​സ്ര​യേ​ല്‍ പാ​ര്‍​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ട്രം​പ് സം​സാ​രി​ക്കും.

Related posts

Leave a Comment