വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എന്തെങ്കിലും സംഭവിക്കുമെന്ന് അറിയാമായിരുന്നു. എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പ്രതികരിച്ചു.പാക്കിസ്ഥാൻ വക്താവുമായും ട്രംപ് സംസാരിച്ചതായും റിപ്പോർട്ടുണ്ട്.സംയമനം പാലിക്കണമെന്ന് യുഎൻ പ്രതികരിച്ചു.
എല്ലാം പെട്ടെന്ന് അവസാനിക്കട്ടെ: ഡൊണൾഡ് ട്രംപ്
