ഇ​​​​ന്ത്യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ളി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ പു​​​​തി​​​​യ അ​​​​ധ്യാ​​​​യം: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ളയും​ ജ​ര്‍​മ​ന്‍ അ​സോ​സി​യേ​ഷ​നും കൈകോർത്തു

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ളി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ പു​​​​തി​​​​യ അ​​​​ധ്യാ​​​​യം കു​​​​റി​​​​ച്ച് സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് കേ​​​​ര​​​​ള​​​​യും ജ​​​​ര്‍​മ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ത​​​​മ്മി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണ ക​​​​രാ​​​​ര്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

ജ​​​​ര്‍​മ​​​​നി​​​​യി​​​​ലെ മ്യൂ​​​​ണി​​​​ക്കി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് കേ​​​​ര​​​​ള ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ മാ​​​​ത്യു ജോ​​​​സ​​​​ഫ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫി​​​​റോ​​​​സ് മീ​​​​രാ​​​​ൻ, ജ​​​​ര്‍​മ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് മീ​​​​ഡി​​​​യ റൈ​​​​റ്റ്‌​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കേ ​​​​ഡാം​​​​ഹോ​​​​ള്‍​സ്, 3 ലീ​​​​ഗ, ഫു​​​​ട്‌​​​​സ​​​​ല്‍-​​​​ബു​​​​ണ്ട​​​​സ് ലി​​​​ഗ മേ​​​​ധാ​​​​വി ഫി​​​​ലി​​​​പ്പ് മെ​​​​ര്‍​ഗെ​​​​ന്ത​​​​ല​​​​റും ക​​​​രാ​​​​റി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു

Related posts

Leave a Comment