ആ അവസ്ഥ എനിക്കില്ല, പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നത് ? ഇ​ന്ദ്ര​ൻ​സ് ചോദിക്കുന്നു…

അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഓ​ഫ​റു​ക​ള്‍ സ്വീ​ക​രി​ക്കാ​റി​ല്ല. കാ​ര​ണം മ​ല​യാ​ള​ത്തി​ല്‍ ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​റു​ണ്ട്.

ഇ​വി​ടെ സി​നി​മ​യി​ല്ലാ​ത്ത അ​വ​സ്ഥ ത​നി​ക്കി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് മ​ല​യാ​ളം ക​ള​ഞ്ഞി​ട്ട് പോ​കു​ന്ന​തെ​ന്ന് വി​ചാ​രി​ച്ചി​ട്ടാ​ണ് അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളു​ടെ ഓ​ഫ​റു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​ത്.

കൂ​ടാ​തെ ചെ​റി​യ ഭാ​ഷാ ബു​ദ്ധി​മു​ട്ടു​മു​ണ്ട്. സീ​രി​യ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലും ല​ഭി​ക്കു​ന്നത്. കോ​മ​ഡി സി​നി​മ​ക​ള്‍ അ​ധി​കം വ​രു​ന്നി​ല്ല.

കോ​മ​ഡി സി​നി​മ​ക​ള്‍ മി​സ് ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ സി​നി​മ​ക​ള്‍ ഇ​ട്ട് ക​ണ്ടു സ​മാ​ധാ​നി​ക്കും.

ഞാ​ൻ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ ആ ​പ​ഴ​യ കാ​ല​ത്തേ​​ക്ക് പോ​കും. കോ​മ​ഡി വേ​ഷ​ങ്ങ​ള്‍ ഇ​നി​യും ചെ​യ്യും.

-ഇ​ന്ദ്ര​ൻ​സ്

Related posts

Leave a Comment