ന​ന്ദി മ​മ്മൂ​ക്ക..! എ​ന്‍റെ ദീ​പ്തി​യു​ടെ നാ​ഥ​ന്‍ ആ​യ​തി​ന് ന​ന്ദി; മീ​ര ജാ​സ്മി​ൻ

ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും നി​ങ്ങ​ളു​ടെ അ​സ്തി​ത്വ​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ക​ട​ന്നു ചെ​ല്ലും.

പി​ന്നെ​യ​ത് മ​റ്റൊ​ന്നി​നും പ​ക​രം വെ​ക്കാ​നാ​കാ​ത്ത വ​ണ്ണം അ​വി​ടം പി​ടി​ച്ച​ട​ക്കും. ശ്യാ​മപ്ര​സാ​ദ് സാ​റി​ന്‍റെ ഒ​രേ ക​ട​ല്‍ എ​നി​ക്ക് അ​ത്ത​ര​ത്തി​ലൊ​രു വി​ല​പ്പെ​ട്ട യാ​ത്ര​യാ​ണ്.

മ​മ്മൂ​ക്ക എ​ന്ന അ​തു​ല്യ ന​ട​ന്‍റെ മി​ക​വ് ക​ണ്ട​നു​ഭ​വി​ക്കാ​നു​ള്ളൊ​രു അ​വ​സ​രം ന​ല്‍​കി​യ സി​നി​മ​യാ​ണ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഓ​ണ്‍ സ്‌​ക്രീ​നി​ലേ​യും ഓ​ഫ് സ്‌​ക്രീ​നി​ലേ​യും ചി​ല പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം അ​ടു​ത്തി​ട​പ​ഴ​കാ​നും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നു​മു​ള്ള അ​വ​സ​രം ഈ ​സി​നി​മ എ​നി​ക്ക് ന​ല്‍​കി.

ന​ന്ദി മ​മ്മൂ​ക്ക, എ​ന്‍റെ ദീ​പ്തി​യു​ടെ നാ​ഥ​ന്‍ ആ​യ​തി​ന് ന​ന്ദി. ഭാ​വി​യി​ലെ എ​ല്ലാ അ​ര്‍​ഥ​വ​ത്താ​യ കാ​ര്യ​ങ്ങ​ള്‍​ക്കും ആ​ശം​സ​ക​ള്‍. –

-മീ​ര ജാ​സ്മി​ൻ

Related posts

Leave a Comment