പ്ലേ ​ഓ​ഫാ​യി; കോ​ൽ​ക്ക​ത്ത x സ​ണ്‍​റൈ​സേ​ഴ്സ്, രാ​ജ​സ്ഥാ​ൻ x ബം​ഗ​ളൂ​രു


ഗോ​ഹ​ട്ടി: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് 2024 സീ​സ​ണി​ലെ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മാ​യി. പ്ലേ ​ഓ​ഫി​ലെ ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാ​മ​തു​ള്ള കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും.

ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ദ്യ ക്വാ​ളി​ഫ​യ​ർ. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​ലാം സ്ഥാ​ന​ക്കാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ആ​ദ്യ ക്വാ​ളി​ഫ​യ​ർ , എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ചെ​ന്നൈ​യി​ലും ന​ട​ക്കും. ഫൈ​ന​ലും ചെ​ന്നൈ​യി​ലാ​ണ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്- കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു​ടീ​മും ഒാ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കു​വ​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ​ണ്‍​റൈ​സേ​ഴ്സി​ന് 14 ക​ളി​യി​ൽ 17 പോ​യി​ന്‍റു​ള്ള സ​ണ്‍​റൈ​സേ​ഴ്സി​ന് +0.414 ആ​ണ് നെ​റ്റ് റ​ണ്‍​റേ​റ്റ്. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 14 ക​ളി​യി​ൽ +0.273 ആ​ണ് നെ​റ്റ് റ​ണ്‍​റേ​റ്റ്.

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് നേ​ര​ത്തെ​ത​ന്നെ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പാ​ക്കി​യ​താ​ണ്. മ​ഴ ക​ളി മു​ട​ക്കി​യ​തോ​ടെ​യാ​ണ് രാ​ജ​സ്ഥാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ക്വാ​ളി​ഫ​യ​റി​ലെ വി​ജ​യി​ക​ൾ നേ​രെ ഫൈ​ന​ലി​ലെ​ത്തും. തോ​ൽ​ക്കു​ന്ന​വ​ർ​ക്ക് എ​ലി​മി​നേ​റ്റ​റി​ൽ ജ​യി​ക്കു​ന്ന​വ​രു​മാ​യി ഒ​രു മ​ത്സ​രം കൂ​ടി​യു​ണ്ട്. ഈ ​മ​ത്സ​രം ചെ​ന്നൈ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ലെ വി​ജ​യി​ക​ൾ ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ലെ വി​ജ​യി​ക​ളു​മാ​യി ഫൈ​ന​ലി​ൽ ക​ളി​ക്കും.

അ​നാ​യാ​സം

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ അ​നാ​യാ​സ ജ​യ​ത്തോ​ടെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തെ​ത്തി. നാ​ല് വി​ക്ക​റ്റി​നു പ​ഞ്ചാ​ബ് കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ പ​ഞ്ചാ​ബ് കിം​ഗ്സ് 20 ഓ​വ​റി​ൽ 214/5. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 19.1 ഓ​വ​റി​ൽ 215/6. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഒ​ന്നാം​സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തു​ന്ന ടീം ​ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ കോ​ൽ​ക്ക​ത്ത​യു​മാ​യി ഏ​റ്റു​മു​ട്ടും.

Related posts

Leave a Comment