ലോ​​​​ക പാ​​​​രാ അ​​ത്‌​​ല​​​​റ്റി​​​​ക്: ഇ​​​​ന്ത്യ​​​​ക്കു ര​​​​ണ്ടു മെ​​​​ഡ​​​​ൽ


കോ​​​​ബ് (ജ​​​​പ്പാ​​​​ൻ): ലോ​​​​ക പാ​​​​രാ അ​​​​ത്‌​​ല​​​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മൂ​​​​ന്നാം ദി​​​​നം ര​​​​ണ്ടു മെ​​​​ഡ​​​​ലു​​​​ക​​​​ൾ. ഹൈ​​​​ജം​​​​പി​​​​ൽ നി​​​​ഷാ​​​​ദ് കു​​​​മാ​​​​ർ, 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ പ്രീ​​​​തി പാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ വെ​​​​ള്ളി​​​​യും വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി. ഈ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ നേ​​​​ടു​​​​ന്ന ആ​​​​ദ്യ മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ്.

പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ ഹൈ​​​​ജം​​​​പി​​​​ലെ ടി47 ​​​​വി​​​​ഭാ​​​​ഗം ഫൈ​​​​ന​​​​ലി​​​​ൽ 1.99 മീ​​​​റ്റ​​​​ർ ചാ​​​​ടി വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ലെ ടി35 ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 30.49 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നി​​​​ഷ് ചെ​​​​യ്താ​​ണു പ്രീ​​​​തി വെ​​​​ങ്ക​​​​ല​​​​മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ​​​​ത്.

Related posts

Leave a Comment