ഇ.​പി. ജ​യ​രാ​ജ​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു; കേ​സ് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യം


ക​ണ്ണൂ​ർ: സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു. 38 ബി​ജെ​പി – ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് വെ​റു​തെ​വി​ട്ട​ത്.

ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സ് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ്.

നൂ​ർ എ​ലാ​ങ്കോ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ന​ക​രാ​ജി​ന്‍റെ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്പോ​ൾ 2000 ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കി​ട്ടാ​ണ് ബോം​ബെ​റി​ഞ്ഞ് ജ​യ​രാ​ജ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Related posts

Leave a Comment