സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്;  ജൂ​ഡി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ആ​ല​പ്പു​ഴ: സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്‍റ​ണി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്. ആ​ല​പ്പു​ഴ​യി​ൽ വ​ര​യ​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണു ജൂ​ഡി​ന് പ​രി​ക്കേ​റ്റ​ത്.ബോ​ട്ടി​ൽ​നി​ന്നു വെ​ള്ള​ത്തി​ലേ​ക്കു ചാ​ടു​ന്ന​തി​നി​ടെ ജൂ​ഡി​നു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം. പ​രി​ക്കേ​റ്റ ജൂ​ഡി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts