പൂവത്തുംമൂടിൽ പാലത്തിലൂടെ കടന്നുപോകുകയായിരുന്നു വയോധികയ്ക്ക് കടന്നൽ ആക്രമണം; സാരമായി പരിക്കേറ്റ അമ്മണിയുടെ നിലഗുരുതരം

പേ​രൂ​ർ: ക​ട​ന്ന​ൽ കു​ത്തേ​റ്റ വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​രം. പേ​രൂ​ർ പൂ​വ​ത്തും​മൂ​ട് കി​ടാ​ര​ത്തി​ൽ അ​മ്മി​ണി തൊ​മ്മ​നാ(80)​ണു ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. പേ​രൂ​ർ പൂ​വ​ത്തും​മൂ​ട് പാ​ല​ത്തി​ന​ടി​യി​ൽ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന വ​ലി​യ ക​ട​ന്ന​ൽ കൂ​ട്ടി​ൽ നി​ന്നു​മാ​ണ് അ​മ്മി​ണി​ക്കു കു​ത്തേ​റ്റ​ത്.
അ​മ്മി​ണി പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ ക​ട​ന്ന​ലു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു മു​ൻ​പും ക​ട​ന്ന​ലു​ക​ൾ ഇ​വി​ടെ കൂ​ട് കൂ​ട്ടി​യി​ട്ടു​ണ്ട്. അ​ന്നൊ​ക്കെ നാ​ട്ടൂ​കാ​രി​ൽ പ​ല​ർ​ക്കും ഇ​വി​ടെ നി​ന്നു ക​ട​ന്ന​ൽ കു​ത്ത് ഏ​റ്റി​രു​ന്നു. അ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​കൂ​ട്ടി ക​ട​ന്ന​ൽ കൂ​ട് ന​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ട​ന്ന​ൽ വീ​ണ്ടും എ​ത്തി കൂ​ട് കൂ​ട്ടു​ക​യാ​യി​രു​ന്നു.

Related posts