വില്പനയ്ക്കു വച്ച സ്കൂട്ടറിനരുകിൽ രാത്രികാലങ്ങളിൽ യുവാക്കളുടെ തിരക്ക്; പരിസരവാസികൾ സംഭവം പോലീസിനെ അറിയിച്ചു; ബൈക്ക് പരിശോധിച്ച പോലീസ് ഞെട്ടി….


കോ​​ട്ട​​​​യം: ച​​ങ്ങ​​നാ​​ശേ​​രി- കോ​​ട്ട​​യം എം​​സി റോ​​ഡ​​രി​​കി​​ൽ വി​​ല്പ​​ന​​യ്ക്കാ​​യി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ ഒ​​ളി​​പ്പി​​ച്ചി​​രു​​ന്ന ക​​ഞ്ചാ​​വ് എ​​ക്സൈ​​സ് സം​​ഘം പി​​ടി​​കൂ​​ടി. 1.540 കി​​​​ലോ ക​​​​ഞ്ചാ​​​​വാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ത്ത സ്കൂ​​​​ട്ട​​​​റി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചു​​​വ​​​​ച്ചി​​​​രു​​​​ന്ന​​​ത്.

ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​ൻ കു​​​​ട്ട​​​​നാ​​​​ട് കാ​​​​വാ​​​​ലം സ്വ​​​​ദേ​​​​ശി അ​​​​മ​​​​ർ കു​​​​മാ​​​​ർ ഉ​​​​ല്ലാ​​​​സി​​നെ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​റ​​സ്റ്റ് ചെ​​യ്തു. സു​​ബി​​ൻ, അ​​ജ​​യ് എ​​ന്നീ പ്ര​​തി​​ക​​ൾ​​ക്കാ​​യി അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

സ്കൂ​​ട്ട​​ർ സൂ​​ക്ഷി​​ച്ചി​​രു​​ന്നി​​ട​​ത്തു രാ​​​​ത്രി വൈ​​​​കി​​​​യും ലൈ​​​​റ്റു​​​​ക​​​​ൾ തെ​​​​ളി​​​​ഞ്ഞു കി​​​​ട​​​​ക്കു​​​​ന്ന​​​​തും യു​​​​വാ​​​​ക്ക​​​​ൾ വ​​​​ന്നു​​പോ​​​​കു​​​​ന്ന​​​​തും പ​​​​രി​​​​സ​​​​ര​​​​വാ​​​​സി​​​​ക​​​​ളി​​​​ൽ സം​​​​ശ​​​​യം ഉ​​​​ള​​​​വാ​​​​ക്കി.

എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് സ്പെ​​​​ഷ​​ൽ ഡ്രൈ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​സ​​​​ര​​​​വാ​​​​സി​​​​ക​​​​ൾ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ക്സൈ​​​​സ് സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ സി.​​​​പി. പ്ര​​​​വീ​​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​

അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​റെ കൂ​​​​ടാ​​​​തെ പ്രി​​​​വ​​​​ന്‍റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ എ.​​​​എ​​​​സ്. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ, സി​​​​വി​​​​ൽ എ​​​​ക്സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ കെ. ​​​​ഷി​​​​ജു, അ​​​​മ​​​​ൽ ദേ​​​​വ്, ഡ്രൈ​​​​വ​​​​ർ റോ​​​​ഷി വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment