ജെസ്‌ന മോഡല്‍ തിരോധാനം! അതിര പോയത് കാമുകനൊപ്പം; ഇവര്‍ മൂന്നു വര്‍ഷത്തോളം പ്രയണത്തിലായിരുന്നു; കണ്ടെത്താന്‍ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍

കോ​ട്ട​യ്ക്ക​ൽ: ഇ​രു​പ​ത്തി​യേ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​വു​ക​യും പി​ന്നീ​ട് തൃ​ശൂ​രി​ൽ നി​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്ത എ​ട​രി​ക്കോ​ട് ചു​ട​ല​പ്പാ​റ സ്വ​ദേ​ശി​നി ആ​തി​ര​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ശ​നി​യാ​ഴ്ച തൃ​ശൂ​രി​ൽ നി​ന്നാ​ണ് ആ​തി​ര​യെ ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​യ്ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു ആ​തി​ര​യെ നാ​ട്ടി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ലാ​ണ് ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു എ​സ്ഐ പ​റ​ഞ്ഞു. കോ​ള​ജി​ൽ ചേ​രാ​നെ​ന്നു പ​റ​ഞ്ഞു ത​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പോ​യ ആ​തി​ര​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

മൂ​ന്നു​വ​ർ​ഷ​മാ​യി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ കൂ​ടെ​യാ​ണ് പോ​യ​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​തി​ര പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​തി​ര​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.

കാ​ണാ​താ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​ത്ത​തി​ൽ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ൽ കേ​സ​ന്വേ​ഷ​ണം കോ​ട്ട​ക്ക​ൽ എ​സ്ഐ​യി​ൽ നി​ന്നു ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. കു​ട്ടി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടെ വി​ടു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ൽ പ്ര​ച​രി​ച്ചി​രു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും കോ​ട്ട​യ്ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി അ​റി​യി​ച്ചു.

Related posts