സൂപ്പർ താരത്തിന്‍റെ നായികയാകാൻ കീർത്തി

മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ കീ​ർ​ത്തി സു​രേ​ഷി​നെ തേ​ടി വ​ൻ അ​വ​സ​ര​ങ്ങ​ൾ എ​ത്തു​ക​യാ​ണ്. ഇ​പ്പോ​ൾ ഹി​ന്ദി സി​നി​മാ​ലോ​ക​ത്തേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി. അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ നാ​യി​ക​യാ​യി കീ​ർ​ത്തി അ​ഭി​ന​യി​ക്കു​ന്ന മൈ​താ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മും​ബൈ​യി​ൽ ആ​രം​ഭിച്ചു.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്ന 50ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ൻ ഫു​ട്‌​ബാ​ൾ കോ​ച്ചാ​യ സ​യി​ദ് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​നാ​ധാ​രം. അ​മി​ത് ര​വീ​ന്ദ്ര നാ​ഥ്‌ ശ​ർ​മ​ സം​വി​ധാ​നം ചെ​യ്യു​ന്ന മൈ​താ​ന്‍റെ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റാ​ണ്.

Related posts