വി​ല​ക്കി​ൽ ന​ട​പ​ടി​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ്

 

കൊ​​​ച്ചി: വി​​​ദേ​​​ശ​​​താ​​​ര​​​ത്തി​​​നു പ്ര​​​തി​​​ഫ​​​ലം ന​​​ല്കു​​​ന്ന​​​തി​​​ൽ വൈ​​​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഫി​​​ഫ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് നീ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ത്തെ​​​ന്നു കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്.

മു​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​ര​​​മാ​​​യി​​​രു​​​ന്ന പൊ​​​പ്ലാ​​​നി​​​കി​​​ന്‍റെ വേ​​​ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് വി​​​ല​​​ക്ക് വ​​​ന്ന​​​ത്. ഐ​​​എ​​​സ്എ​​​ല്ലി​​​ലെ മ​​​റ്റൊ​​​രു ക്ല​​​ബ്ബാ​​​യ ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നും സ​​​മാ​​​ന​​​മാ​​​യ വി​​​ല​​​ക്കു​​​ണ്ട്.

വി​​​ല​​​ക്ക് തീ​​​രു​​​ന്ന​​​തുവ​​​രെ പു​​​തി​​​യ താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ക​​​രാ​​​റി​​​ലെ​​​ത്താ​​​നോ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നോ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നും ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നും സാ​​​ധി​​​ക്കി​​​ല്ല.പൊ​​​പ്ലാ​​​നി​​​കി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല കു​​​ടി​​​ശി​​​ക ബ്ലാ​​​സ്റ്റേ​​​ഴ്സ് കൊ​​​ടു​​​ത്തു തീ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. വി​​​ല​​​ക്ക് ഉ​​​ട​​​ൻ നീ​​​ങ്ങും.

Related posts

Leave a Comment