അം​ഗീ​കാ​ര​ങ്ങ​ളു​മാ​യി കൊ​ങ്ക​ണി സി​നി​മ ത​ര്‍​പ്പ​ണ

മ​ല്‍​ഷി പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ വീ​ണ ദേ​വ​ണ്ണ നാ​യ​ക് നി​ര്‍​മി​ച്ച് ദേ​വ​ദാ​സ് നാ​യ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ങ്ക​ണി ച​ലച്ചി​ത്ര​മാ​ണ് ത​ര്‍​പ്പ​ണ(‘Tarpana’ – A Tale of Reconciliati on and Regrte). ദേ​വ​ദാ​സ് ത​ന്നെ​യാ​ണ് ത​ര്‍​പ്പ​ണ​യു​ടെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഗാ​ന ര​ച​ന, എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ച​ത്.

യു​എ​സ്എ​യി​ല്‍​നി​ന്നു സ​ഞ്ജ​യ് സാ​വ്ക​ര്‍, എ.​സ്. രാം​നാ​ഥ് നാ​യ​ക്, മും​ബൈ​യി​ല്‍ നി​ന്നു അ​നു​ജ് നാ​യ​ക്, എ.​സ്. ര​ഘു​നാ​ഥ് നാ​യ​ക്, ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു മീ​ര നാ​യ​മ്പ​ള്ളി, എ.​സ്. സു​ധാ നാ​യ​ക്, മം​ഗ​ളൂ​രു​വി​ല്‍ നി​ന്നു മ​ധു​ര ഷെ​ണാ​യി, സു​വി​ധ നാ​യ​ക്, ക​ര്‍​ണാ​ട​ക​യി​ലെ മു​ല്‍​കി​യി​ല്‍ നി​ന്നു ജ​യ​പ്ര​കാ​ശ് ഭ​ട്ട്, എ.​എ​സ്. ജെ.​പി. തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ ഈ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ദേ​വ​ദാ​സ് ത​ന്‍റെ സം​വി​ധാ​ന അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ത​ര്‍​പ്പ​ണ​യ്ക്ക് മു​മ്പ് നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും ഒ​രു ക​ന്ന​ഡ സി​നി​മ​യി​ലും പ്ര​വ​ര്‍​ത്തി​ച്ചാ​ണ് ഈ ​മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്.

പ​തി​ന​ഞ്ച് ദി​വ​സ​ത്തെ ഒ​റ്റ ഷെ​ഡ്യൂ​ളി​ലാ​ണ് ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. യു​എ​സ്എ, കാ​ന​ഡ, താ​യ്‌​ല​ന്‍​ഡ്, മും​ബൈ, പൂ​നെ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു കൂ​ടാ​തെ കോ​സ്റ്റ​ല്‍ ക​ര്‍​ണാ​ട​ക​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള തി​യ​റ്റ​റു​ക​ളി​ലാ​യി ത​ര്‍​പ്പ​ണ​ത്തി​ന്‍റെ തൊ​ണ്ണൂ​റി​ല​ധി​കം പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം ആ​ഗ​സ്റ്റ് ആ​ദ്യം സാ​ര​സ്വ​ത് ചേം​ബ​ർ, എ​റ​ണാ​കു​ളം ഷേ​ണാ​യീ​സ് തി​യ​റ്റ​റി​ൽ പ്ര​ദ​ര്‍​ശി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്.

ഡ​യ​റ​ക്ഷ​ന്‍ ടീം- ​ട്രി​ക്കോ, ര​ഘു​നാ​ഥ് ഭ​ട്ട്, ന​വ​നീ​ത്, സു​ബ്ര​ഹ്മ​ണ്യ, ഛായാ​ഗ്ര​ഹ​ണം- മ​ഹേ​ഷ് ഡി. പൈ, സം​ഗീ​തം- കാ​ര്‍​ത്തി​ക് മു​ല്‍​ക്കി, നി​ര്‍​മാ​താ​വ്- വീ​ണ ദേ​വ​ണ്ണ നാ​യ​ക്, മ​ല്‍​ഷി പി​ക്‌​ചേ​ഴ്‌​സ്. സ​ഹ നി​ര്‍​മാ​താ​വ്- അ​വി​നാ​ഷ് യു. ​ഷെ​ട്ടി, ഓം ​പി​ക്‌​ചേ​ഴ്‌​സ്. ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ര്‍- അ​ശ്വി​ന്‍ രാ​ഘ​വേ​ന്ദ്ര, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- ദേ​വ​ണ്ണ നാ​യ​ക്, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍- ഹേ​മ​ന്ത് ഭാ​ഗ​വ​ത്, നി​തി​ന്‍ കാ​മ​ത്ത്, ര​മേ​ശ് കാ​മ​ത്ത്. ക​ല- ട്രി​ക്കോ, ല​ക്ഷ്മി മ​നോ​ഹ​രി, പി​ആ​ർ​ഒ- അ​ര​വി​ന്ദ് നാ​യ​ക്, ക​ള​റി​സ്റ്റ്- പു​നി​ത് ദേ​ഗാ​വി, എ​സ്എ​ഫ്എ​ക്സ്- ന​വീ​ന്‍ റാ​യ്, 5.1 മി​ക്‌​സ്/​മാ​സ്റ്റ​റിം​ഗ്- രു​ക്മാം​ഗ​ദ​ൻ.

Related posts

Leave a Comment