തുരങ്കം വച്ചില്ലെങ്കിൽ… ഓണസമ്മാനമായി കുതിരാൻ തുരങ്കം തുറന്നേക്കും; തു​ര​ങ്കം സു​ര​ക്ഷി​തമെന്ന്സേ​ഫ്റ്റി ഉദ്യോഗസ്ഥർ

 

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ അ​വ​സാ​ന പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. കു​തി​രാ​ൻ തു​ര​ങ്കം ഓ​ഗ​സ്റ്റി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ര​ങ്ക​ത്തി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്നു ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

തു​ര​ങ്ക​പ്പാ​ത​യി​ലെ ഫ​യ​ർ സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഓ​രോ 50 മീ​റ്റ​ർ ഇ​ട​വി​ട്ട് തു​ര​ങ്ക​പ്പാ​ത​യി​ൽ 21 ഫ​യ​ർ ഹൈ​ഡ്ര​ന്‍റ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു. ഒ​രു ഡീ​സ​ൽ പ​ന്പും ര​ണ്ട് ഇ​ല​ക്ട്രി​ക്ക​ൽ പ​ന്പു​ക​ളും ഇ​വി​ടെ​യു​ണ്ട്.

ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് ശ​ക്ത​മാ​യി വെ​ള്ളം പ​ന്പു​ചെ​യ്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ടു ല​ക്ഷം ലി​റ്റ​റി​ന്‍റെ വെ​ള്ള ടാ​ങ്ക് തു​ര​ങ്ക​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 10 ജെ​റ്റ് ഫാ​നു​ക​ളു​മു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​യാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന വ​രു​ന്ന​തി​നു മു​ൻ​പു​ത​ന്നെ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യും.

തു​ര​ങ്ക​പ്പാ​ത​യു​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഹോ​സ് റീ​ലു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം നി​ർ​ദേ​ശി​ച്ച എ​ല്ലാ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും തു​ര​ങ്ക നി​ർ​മാ​ണ ക​ന്പ​നി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തെ​ന്നു ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഡി​വി​ഷ​ൻ ഓ​ഫീ​സ​ർ സു​ജി​ത് കു​മാ​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ണ്‍ ഭാ​സ്ക​ർ, തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ് കൃ​ഷ്ണ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment