ഡയമണ്ട് നെ​ക്ലേ​സി​ലെ ഡോ​ക്ട​ർ അ​രു​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കാ​ഞ്ഞതെന്ന് പൃ​ഥ്വിരാജ്; ലാൽ ജോസിന്‍റെ മറുപടി ഇങ്ങനെ

അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന സി​നി​മ​യ്ക്കാ​യി പൃ​ഥി​രാ​ജി​നെ സ​മീ​പി​ച്ച​പ്പോ​ൾ ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ലെ ഡോ​ക്ട​ർ അ​രു​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കാ​ഞ്ഞ​ത് എ​ന്ന് ചോ​ദി​ച്ചു.

ഫ​ഹ​ദ് അ​സ​ലാ​യി ചെ​യ്തി​ട്ടു​ണ്ട്, പ​ക്ഷെ എ​ന്തു​കൊ​ണ്ട് എ​ന്‍റെ മു​ഖം ലാ​ലു​വേ​ട്ട​ന്‍റെ മ​ന​സി​ൽ വ​ന്നി​ല്ലെ​ന്നും ചോ​ദി​ച്ചു.

ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ രാ​ജു​വി​ന് പ​റ്റി​യ റോ​ൾ ആ​ണെ​ങ്കി​ലും ക​ഥ ഇ​ഖ്ബാ​ൽ എ​ന്നോ​ട് പ​റ​യു​മ്പോ​ൾ എ​നി​ക്ക് ആ​ദ്യം ഓ​ർ​മ വ​ന്ന​ത് ഫ​ഹ​ദി​ന്‍റെ മു​ഖ​മാ​ണെ​ന്ന് മ​റു​പ​ടി ന​ൽ​കി.

എ​ന്നെ​പ്പോ​ലൊ​രു ആ​ക്ട​റി​ന് കൊ​തി തോ​ന്നു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​തെ​ന്ന് പൃ​ഥി​രാ​ജ് പ​റ​ഞ്ഞു. 

Related posts

Leave a Comment