ക​ളി കാ​ര്യ​മാ​യി ! പ​ത്തി വി​ട​ര്‍​ത്തി നി​ന്ന മൂ​ന്നു മൂ​ര്‍​ഖ​ന്‍ പാ​മ്പു​മാ​യി അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വി​ന് സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ കാ​ണാം…

സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്താ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​ന്‍ മൂ​ന്ന് മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളെ വ​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം കാ​ണി​ച്ച യു​വാ​വി​നാ​ണ് ഇ​പ്പോ​ള്‍ അ​പ​ക​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

സ​ര്‍​സി​യി​ലെ മാ​സ് സെ​യ്ദി​നാ​ണ് പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. ഇ​തി​ന്റെ വി​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

ഐ​എ​ഫ്എ​സ് ഓ​ഫി​സ​റാ​യ സു​ശാ​ന്ത ന​ന്ദ​യും സെ​യ്ദി​ന്റെ വി​ഡി​യോ ട്വി​റ്റ​റി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

‘മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭ​യാ​ന​ക​മാ​യ രീ​തി’ എ​ന്നാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ​യ്‌​ക്കൊ​പ്പം കു​റി​ച്ച​ത്.

പ​ത്തി വി​ട​ര്‍​ത്തി നി​ല്‍​ക്കു​ന്ന പാ​മ്പു​ക​ളു​ടെ മു​ന്നി​ലി​രു​ന്ന് സെ​യ്ദ് കാ​ലും കൈ​യും ആ​ട്ടു​ക​യും അ​ശ്ര​ദ്ധ​യോ​ടെ ഒ​രു പാ​മ്പി​ന്റെ വാ​ലി​ല്‍ പി​ടി​ച്ച് വ​ലി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.

അ​ക​ലം പാ​ലി​ക്കാ​തെ​യി​രു​ന്ന സെ​യ്ദി​ന്റെ കാ​ല്‍​മു​ട്ടി​ല്‍ പാ​മ്പ് ക​ടി​ച്ചു​പി​ടി​ച്ചു. ക​ടി​യേ​റ്റ സെ​യ്ദ് ഉ​ട​ന്‍​ത​ന്നെ എ​ഴു​ന്നേ​റ്റ് പാ​മ്പി​നെ വ​ലി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

നി​ല​വി​ല്‍ സെ​യ്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന് സ്‌​നേ​ക്‌​ബൈ​റ്റ് ഹീ​ലി​ങ് ആ​ന്‍​ഡ് എ​ജ്യു​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റും സ്ഥാ​പ​ക​യു​മാ​യ പ്രി​യ​ങ്ക ക​ധം അ​റി​യി​ച്ചു. ഉ​ഗ്ര​വി​ഷം ഇ​റ​ക്കാ​നാ​യി സെ​യ്ദി​ന് 46 കു​പ്പി ആ​ന്റി​വെ​ന​മാ​ണ് കു​ത്തി​വ​ച്ച​ത്.

Related posts

Leave a Comment