ആ സ​മ​യം ഫാ​ൻ​സു​കാ​രു​ടെ കൈ​യി​ൽ എ​ന്നെ കി​ട്ടി​യി​രു​ന്നേ​ൽ..! ലാ​ൽ ജോ​സ് പറയുന്നു…

ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ് ഒ​രു മ​റ​വ​ത്തൂ​ർ ക​ന​വ് സി​നി​മ ക​ണ്ട ത്. ​പ​ക്ഷേ സി​നി​മ​യു​ടെ തു​ട​ക്കം മ​മ്മൂ​ട്ടി​യെ കാ​ണി​ച്ച​തും ഫാ​ൻ​സു​കാ​ർ ആ​കെ ത​ക​ർ​ന്നു.

കാ​ര​ണം പോ​സ്റ്റ​റി​ൽ ക​ണ്ട വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള മ​മ്മൂ​ട്ടി​യെ​യ​ല്ല അ​വ​ർ സ്ക്രീ​നി​ൽ ക​ണ്ട ത്. ​ആ സ​മ​യം ഫാ​ൻ​സു​കാ​രു​ടെ കൈ​യി​ൽ എ​ന്നെ കി​ട്ടി​യി​രു​ന്നേ​ൽ സം​ഗ​തി ആ​കെ കു​ഴ​ഞ്ഞേ​നെ.

പി​ന്നീ​ടു സി​നി​മ അ​തി​ന്‍റെ ഫ​്ളാ​ഷ് ബാ​ക്ക് സീ​നി​ലേ​ക്ക് പോ​കു​ക​യും, മു​ടി​യൊ​ക്കെ പ​റ്റെ​യ​ടി​ച്ച വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലു​ള്ള മ​മ്മൂ​ട്ടി​യെ ക​ണ്ട തും ​പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം തി​യ​റ്റ​റി​ൽ കൈ​യ​ടി മു​ഴ​ക്കി.

ഒ​രു സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ വ​ല്ലാ​ത്ത ആ​വേ​ശം ത​ന്ന നി​മി​ഷ​മാ​യി​രു​ന്നു അ​ത്.

‌ -ലാ​ൽ ജോ​സ്

Related posts

Leave a Comment