കു​ഞ്ഞേ നി​ന​ക്ക് വേ​ണ്ടി… ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള മ​ക​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കി അ​മ്മ അ​ശ്വ​തി

കൊ​​​ച്ചി: എ​​​ഡ്വി​​​ന്‍റെ പു​​​ഞ്ചി​​​രി​​​ക​​​ൾ​​​ക്ക് അ​​​മ്മ അ​​​ശ്വ​​​തി​​​യു​​​ടെ ക​​​ര​​​ളലിവിന്‍റെ ഈ​​​ണ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് അ​​​ശ്വ​​​തി പ​​​റ​​​യും… ‘എ​​​ന്‍റെ ക​​​ര​​​ളാ​​​ണി​​​വ​​​ൻ’ . കു​​ഞ്ഞി​​​ന് മു​​​ത്തം ന​​​ൽ​​​കി ഇ​​​ടു​​​ക്കി ആ​​​ന​​​ക്കു​​​ളം സ്വ​​​ദേ​​​ശി അ​​​ശ്വ​​​തി ഇ​​​തു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ചു​​​റ്റും നി​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ ക​​​ണ്ണു​​​ക​​​ൾ നി​​​റ​​​ഞ്ഞു. അ​​​പൂ​​​ർ​​​വ ക​​​ര​​​ൾ​​​രോ​​​ഗം ബാ​​​ധി​​​ച്ച ഒ​​​മ്പ​​​തു മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള എ​​​ഡ്വി​​​നു ക​​​ര​​​ളേ​​​കി​​​യ​​​ത് അ​​​മ്മ അ​​​ശ്വ​​​തി​​​യാ​​​യി​​​രു​​​ന്നു. ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്.

കു​​​ഞ്ഞ് ജ​​​നി​​​ച്ച​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ മ​​​ഞ്ഞ​​​പ്പി​​​ത്ത പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ബി​​​ലി​​​യ​​​റി അ​​​ട്രീ​​​സി​​​യ എ​​​ന്ന അ​​​പൂ​​​ർ​​​വ ക​​​ര​​​ൾ രോ​​​ഗ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി യത്്. പി​​​ത്ത​​​വാ​​​ഹി​​​നി കു​​​ഴ​​​ലി​​​ൽ ഉ​​​ണ്ടാ​​​യ ത​​​ട​​​സ​​​മാ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ കു​​​ഞ്ഞി​​​ന്‍റെ ക​​​ര​​​ളി​​​ൽ പി​​​ത്ത​​​ര​​​സം അ​​​ടി​​​ഞ്ഞ് ലി​​​വ​​​ർ സി​​​റോ​​​സി​​​സി​​​ലേ​​​ക്ക് ന​​​യി​​​ച്ചു.

വ​​​യ​​​റ്റിൽ വെ​​​ള്ള​​​ക്കെ​​​ട്ടും ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് കു​​​റ​​​ഞ്ഞ അ​​​വ​​​സ്ഥ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു എ​​​ഡ്വി​​​നെ രാ​​​ജ​​​ഗി​​​രി​​​യി​​​ൽ എ​​​ത്തിച്ചത്. ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ഹാ​​​രം. രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​ബി​​​ജു ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സ. നേ​​​ര​​​ത്തേ ത​​​ല​​​ച്ചോ​​​റി​​​ലു​​​ണ്ടാ​​​യ ര​​​ക്ത​​​സ്രാ​​​വ​​​ത്തി​​​ന് ന്യൂ​​​റോ​​​ സ​​​ർ​​​ജ​​​റി​​​ക്കു വി​​​ധേ​​​യ​​​നാ​​​യ​​​ത് ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് ഡോ. ​​​ബി​​​ജു ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

എ​​​ഡ്വി​​​ന്‍റെ പി​​​താ​​​വ് റോ​​​ജ​​​ന്‍റെ ദി​​​വ​​​സ​​​വേ​​​ത​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഏ​​​ക ആ​​​ശ്ര​​​യം. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി ബു​​​ദ്ധി​​​മു​​​ട്ടി​​​യ കു​​​ടും​​​ബ​​​ത്തി​​​നാ​​​യി ശ​​​സ്ത്ര​​​ക്രി​​​യാ​​​നി​​​ര​​​ക്കി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കി രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റും സ​​​ഹാ​​​യ​​​നി​​​ധി രൂ​​​പീ​​​ക​​​രി​​​ച്ച് മാ​​​ങ്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്തും പി​​​ന്തു​​​ണ ന​​​ൽ​​​കി. അ​​​ന​​​സ്തേ​​​ഷ്യ, പീ​​​ഡി​​​യാ​​​ട്രി​​​ക് ന്യൂ​​​റോ​​​ള​​​ജി, ന്യൂ​​​റോ​​​ സ​​​ർ​​​ജ​​​റി, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കൊ​​​പ്പം ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഐ​​​സി​​​യു​​​വി​​​ലെ ന​​​ഴ്സു​​​മാ​​​രും എ​​​ഡ്വി​​​ന്‍റെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

Related posts

Leave a Comment