ലോക് ഡൗൺ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു; തൊഴിലാളികൾ നിരീക്ഷണകേന്ദ്രത്തിൽ

കൊല്ലം: നിയമം ലംഘിച്ച് കൊല്ലം ഭാഗത്ത് കടലിൽ മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടി.തൊഴിലാളികളെ നീണ്ടകരയിൽ എത്തിച്ചു.

ഇവരെ ആരോഗ്യ വകുപ്പ് അധികൃതരെത്തി നിരീക്ഷണ കേന്ദ്രത്തി ലേക്ക് അയച്ചു. ബേപ്പൂരിൽ നിന്നുള്ള ഒരു ബോട്ടും തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുമാണ് പിടികൂടിയത്.

രണ്ട് ബോട്ടുകളിലുമായി 35 തൊഴിലാളികളുണ്ടായിരുന്നു. ഗുജറാത്ത്, കർണാടക തുടങ്ങിയ മേഖലകളിൽ നിന്നുള്ള ബോട്ടുകൾ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച്

Related posts

Leave a Comment