പ്രായം വെറും അക്കം മാത്രം; മ​ലൈ​ക അ​റോ​റ​യെ ക​ണ്ടാ​ൽ ഇപ്പോഴും ചെറുപ്പം; പുതിയ ചിത്രങ്ങളുമായി താരം

ദി​ൽ സേ ​എ​ന്ന സി​നി​മ​യി​ൽ ഷാ​രൂ​ഖ് ഖാ​നൊ​പ്പ​മു​ള്ള ഛയ്യ ഛ​യ്യ… എ​ന്ന ഗാ​ന​രം​ഗ​ത്തി​ലൂ​ടെ ബി ​ടൗ​ൺ ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് മ​ലൈ​ക അ​റോ​റ.

ദി​വ​സം ക​ഴി​യു​ന്തോ​റും ചെ​റു​പ്പ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് തോ​ന്നും ബോ​ളി​വു​ഡ് ന​ടി മ​ലൈ​ക അ​റോ​റ​യെ ക​ണ്ടാ​ൽ. പ്രാ​യം 50 ആ​യെ​ങ്കി​ലും ഇ​ന്നും ബി ​ടൗ​ണി​ലെ ഫി​റ്റ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് മ​ലൈ​ക.

ഏ​തു ഔ​ട്ട്ഫി​റ്റി​ലും താ​ര​ത്തെ ക​ണ്ടാ​ൽ പ്രാ​യം തോ​ന്നി​ല്ലെ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. വൈ​റ്റ് ഗൗ​ണി​ലു​ള്ള മ​ലൈ​ക​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ളും ഫാ​ഷ​ൻ പ്രേ​മി​ക​ളെ ഞെ​ട്ടി​ച്ചി​രി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ്മ​ർ വൈ​റ്റ് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment