മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം; ഒ​മ്പ​ത് ദി​വ​സ​ത്തെ ജ​യി​ൽ വാ​സം; ജാ​മ്യം അ​നു​വ​ദി​ച്ച​ത് എ​ൻ​ഐ എ ​കോ​ട​തി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. എ​ൻ​ഐ​എ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഒ​ൻ​പ​ത് ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.

കേ​സി​ല്‍ വെള്ളിയാഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി സി​റാ​ജു​ദ്ദീ​ന്‍ ഖു​റേ​ഷി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ​യു​ടെ ബോ​ണ്ട്, ര​ണ്ട് ആ​ൾ​ജാ​മ്യം, രാ​ജ്യം വി​ട്ടു​പോ​ക​രു​ത്, പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം എ​ന്നീ ഉ​പാ​ധി​ക​ളി​ന്മേ​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Related posts

Leave a Comment