പ്രേക്ഷകർ സത്യസത്യമായി അഭിപ്രായം പറഞ്ഞു; ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ ഇ​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മയെന്ന് മഞ്ജു വാര്യർ

പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ട​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ലും ആ​ത്മാ​ര്‍​ഥ​ത​യി​ലു​മാ​ണ് ഏ​ത് സി​നി​മ​യും ചെ​യ്യു​ന്ന​ത്. ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ എ​ന്ന സി​നി​മ ചെ​യ്യു​ന്പോ​ഴും ഇ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു.

പ്രേ​ക്ഷ​ക​ര്‍ ക​ണ്ട​തി​നുശേ​ഷം സ​ത്യ​സ​ന്ധ​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ന്പോ​ഴാ​ണ് ഒ​രു സി​നി​മ​യു​ടെ വി​ധി നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്.

ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ ഇ​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മ​യാ​ണ്. പ​ക്ഷേ പ്രേ​ക്ഷ​ക​ര്‍​ക്ക് അ​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​തി​ല്‍ ആ​രെ കു​റ്റം പ​റ​യാ​ന്‍ പ​റ്റും. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ അ​ഭി​പ്രാ​യം ഇ​ല്ലേ. –മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment