ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ! പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​ര​ത്ത് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മു​ത്തു​രാ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​ണ്‍​ഹി​ല്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ലാ​ണ് ഇ​യാ​ള്‍ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ള്‍ മ്യൂ​സി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ നി​ന്ന് വ​ള​രെ ആ​ഭാ​സ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ഇ​യാ​ള്‍ പെ​രു​മാ​റി​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment