കാതോർത്ത് ജനങ്ങൾ..! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ; ആക്രമണത്തിന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആദ്യം പറഞ്ഞ മഞ്ജുവിന്‍റെ പ്രതികരണത്തിനായി കാതോർത്ത് ജനങ്ങളും

manju-varrierകോ​ട്ട​യം:​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ദി​ലീ​പ് പോ​ലീ​സ് ക​സ്റ്റ​ടി​യി​ൽ ക​ഴി​യു​ന്പോ​ൾ മ​ഞ്ജു വാ​ര്യ​ർ ദു​ബാ​യി​ൽ ഒ​രു പ്ര​മു​ഖ ജ്വ​ല്ല​റി​യു​ടെ ഉ​ദ്ഘാ​ട​ന തി​ര​ക്കി​ലാ​ണ്.  ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​ദ്യ​മാ​യി ആ​രോ​പി​ച്ച​വ​രി​ൽ ഒ​രാ​ളാ​ണ് മ​ഞ്ജു. ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ മു​ൻ​ഭ​ർ​ത്താ​വ് ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ എ​ല്ലാ​വ​രും മ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി ഉ​റ്റു​നോ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ മ​ഞ്ജു ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.ത​മി​ഴ് സൂ​പ്പ​ർ താ​ര​മാ​യ പ്ര​ഭു ഗ​ണേ​ഷും മ​ഞ്ജു​വി​നൊ​പ്പം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ദു​ബാ​യിയി​ൽ എ​ത്തി​യി​ട്ടു​ണ്ട്. റാ​സ​ൽ​ഖൈ​മ​യി​ലും അ​ജ്മാ​നി​ലു​മാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. മ​ഞ്ജു ഉ​ട​ൻ​ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും.

Related posts