മ​രി​യ -സേ​റ സ​ഖ്യ​ത്തി​നു വെ​ങ്ക​ലം

mariya-sora-lആ​ല​പ്പു​ഴ: ഹ​രി​യാ​ന​യി​ല്‍ ന​ട​ന്ന 78-ാമ​തു സീ​നി​യ​ര്‍ ടേ​ബി​ള്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ് വ​നി​താ​വി​ഭാ​ഗം ഡ​ബി​ള്‍​സി​ല്‍ കേ​ര​ള​ത്തി​ന്‍​റെ മ​റി​യ റോ​ണി-​സേ​റ സ​ഖ്യ​ത്തി​നു വെ​ങ്ക​ലം. ക്വാ​ര്‍​ട്ട​ല്‍ ഫൈ​ന​ലി​ല്‍ വെ​സ്റ്റ് ബം​ഗാ​ളി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ സ​ഖ്യം ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ല്‍ ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​നു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​ക്കൊ​ടു​ത്ത​ത്.

മ​റി​യ തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട് കോ​ള​ജി​ലെ​യും, സേ​റ ആ​ല​പ്പു​ഴ സെ​ന്‍​റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ​യും ര​ണ്ടാം​വ​ര്‍​ഷ ബി​കോം ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്. ആ​ല​പ്പു​ഴ​ക്കാ​രാ​യ ഇ​രു​വ​രും ആ​ല​പ്പു​ഴ എ​സ്ഡി​വി ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ദ​മി​യി​ലെ ബോ​ബി ജോ​സ​ഫി​ന്‍​റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ടേ​ബി​ള്‍ ടെ​ന്നീ​സ് പ​രി​ശീ​ലി​ക്കു​ന്ന​ത്.

Related posts