മെ​സി ഇ​ല്ലാ​ത്ത ബാ​ല​ണ്‍ ഡി ​ഓ​ര്‍..!പ​ട്ടി​ക​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

പാ​രീ​സ്: ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക സൂ​പ്പ​ര്‍ താ​രം മെ​സി​യു​ടെ അ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 2005ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ ഒ​രു ബാ​ല​ണ്‍ ഡി ​ഓ​ര്‍ ചു​രു​ക്ക​പ്പ​ട്ടി​ക വ​രു​ന്ന​ത്.

ഏ​ഴ് ത​വ​ണ ബാ​ല​ണ്‍ ഡി ​ഓ​ര്‍ ജേ​താ​വാ​യ മെ​സി സ്ഥി​ര​മാ​യി ആ​വ​സാ​ന മൂ​ന്ന് പേരി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡ് ജേ​താ​വ് ഈ ​ത​വ​ണ 30 അം​ഗ പ​ട്ടി​ക​യി​ല്‍ പോ​ലും ഇ​ടം പി​ടി​ക്കാ​ത്ത​ത് ആ​രാ​ധ​ക​രെ നി​രാ​ശ​യി​ലാ​ക്കി.

മെ​സി ആ​രാ​ധ​ക​രു​ടെ പ്ര​ധാ​ന എ​തി​രാ​ളി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment