മെ​​സി ബ​​ഹു​​മാ​​ന​​മി​​ല്ലാ​​ത്ത​​വ​​നെന്ന് പി​​എ​​സ്ജി ചെ​​യ​​ർ​​മാ​​ൻ

പാ​​രീ​​സ്: അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ല​​യ​​ണ​​ൽ മെ​​സി​​യെ ബ​​ഹു​​മാ​​ന​​മി​​ല്ലാ​​ത്ത​​വ​​നെന്നു വി​​ശേ​​ഷി​​പ്പി​​ച്ച് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ൻ ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യു​​ടെ (പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മ​​യ്ൻ) ചെ​​യ​​ർ​​മാ​​ൻ നാ​​സ​​ർ അ​​ൽ ഖെ​​ലൈ​​ഫി.

“പി​​എ​​സ്ജി ക്ല​​ബ്ബി​​നോ​​ട് ബ​​ഹു​​മാ​​ന​​മി​​ല്ലാ​​ത്ത​​വ​​നാ​​ണ് മെ​​സി. അ​​ല്ലെ​​ങ്കി​​ൽ പു​​റ​​ത്തു​​പോ​​യ​​ശേ​​ഷം ക്ല​​ബ്ബി​​നെ കു​​റി​​ച്ച് മോ​​ശ​​മാ​​യി സം​​സാ​​രി​​ക്കി​​ല്ല. എ​​ന്നു​​വ​​ച്ച് മെ​​സി മോ​​ശ​​ക്കാ​​ര​​ന​​ല്ല, എ​​നി​​ക്ക് അ​​ദ്ദേ​​ഹ​​ത്തോ​​ട് താ​​ത്പ​​ര്യ​​മി​​ല്ല” – ഖെ​​ലൈ​​ഫി പ​​റ​​ഞ്ഞു.

സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് പി​​എ​​സ്ജി​​യി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും ക്ല​​ബ്ബി​​ലെ സാ​​ഹ​​ച​​ര്യ​​ത്തോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടാ​​ൻ മെ​​സി​​ക്ക് സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ എ​​ല്ലാം മെ​​സി​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മെ​​സി വ​​രു​​ന്പോ​​ൾ പി​​എ​​സ്ജി​​ക്ക് കി​​ലി​​യ​​ൻ എം​​ബപ്പെ, നെ​​യ്മ​​ർ എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് താ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഫി​​ഫ 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​ശേ​​ഷം ക്ല​​ബ്ബി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ ശു​​ഭ​​ക​​ര​​മാ​​യ സ്വീ​​ക​​ര​​ണം ല​​ഭി​​ച്ചി​​ല്ലെ​​ന്ന് ക​​ഴി​​ഞ്ഞ 2023 സെ​​പ്റ്റം​​ബ​​റി​​ൽ മെ​​സി വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 2023 ജൂ​​ണി​​ൽ പി​​എ​​സ്ജി​​യു​​മാ​​യു​​ള്ള ക​​രാ​​ർ അ​​വ​​സാ​​നി​​ച്ച​​ശേ​​ഷം ഫ്രീ​​ഏ​​ജ​​ന്‍റാ​​യി മെ​​സി അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി.

അ​​തേ​​സ​​മ​​യം, പി​​എ​​സ്ജി​​യി​​ൽ മെ​​സി​​ക്ക് ഒ​​പ്പ​​മു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​പ്പോ​​ഴും മി​​സ് ചെ​​യ്യു​​ന്നു എ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം കി​​ലി​​യ​​ൻ എം​​ബ​​പ്പെ പ​​റ​​ഞ്ഞി​​രു​​ന്നു.

Related posts

Leave a Comment