കേരളത്തിന്‍റെ സൗന്ദര്യറാണിയെ ഇന്നറിയാം; ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍  25 മ​ല്‍​സ​രാ​ര്‍​ഥി​ക​ൾ


കൊ​ച്ചി: ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള മ​ല്‍​സ​ര​ത്തി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ട് ഇ​ന്നു വൈ​കി​ട്ട് ആ​റി​ന് ലേ ​മെ​റി​ഡി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

25 മ​ല്‍​സ​രാ​ര്‍​ഥി​ക​ളാ​ണ് ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. കേ​ര​ളീ​യം, ലെ​ഹം​ഗ, ഗൗ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ല്‍​സ​രം.

ഗ്രൂ​മിം​ഗ് സെ​ഷ​നു​ക​ള്‍​ക്കു പി​ന്നാ​ലെ മി​സ് ബ്യൂ​ട്ടി​ഫു​ള്‍ ഹെ​യ​ര്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ സ്‌​കി​ന്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ സ്‌​മൈ​ല്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ അ​യ്‌​സ്, മി​സ് ഫോ​ട്ടോ​ജ​നി​ക്, മി​സ് ക​ണ്‍​ജീ​നി​യാ​ലി​റ്റി, മി​സ് ടാ​ല​ന്‍റ​ഡ് എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ക്കും.

കോ​വി​ഡി​നെ​തു​ട​ര്‍​ന്ന് ക്യു ​ആ​ര്‍ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ പാ​സ് ഉ​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വൂ.

എ​റ​ണാ​കു​ളം ലെ ​മെ​റി​ഡി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന മി​സ് കേ​ര​ള മ​ല്‍​സ​ര​ത്തി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ഇ​ടം​പി​ടി​ച്ച​വ​ര്‍ ഫോ​ട്ടോ​സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍.

Related posts

Leave a Comment