ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ഐ​ശ്വ​ര്യ ത​ന്നെ​യ​ല്ലേ ?ആ​കാ​ര​വ​ടി​വും ക​ണ്ണു​ക​ളു​മെ​ല്ലാം അ​ങ്ങ​നെ​ത​ന്നെ; ഐ​ശ്വ​ര്യ​റാ​യ് പോ​ലൊ​രു മഹ്‌​ല​ഗ ജബേരി

ലോ​ക​സു​ന്ദ​രി​യാ​യി​രു​ന്ന ഐ​ശ്വ​ര്യ റാ​യി​യു​മാ​യി രൂ​പ സാ​ദ്യ​ശ്യ​മു​ള്ള ഒ​രു ഇ​റാ​നി​യ​ന്‍ സു​ന്ദ​രി.

ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ഐ​ശ്വ​ര്യ ത​ന്നെ​യ​ല്ലേ എ​ന്ന് സം​ശ​യം തോ​ന്നാം. ആ​കാ​ര​വ​ടി​വും ക​ണ്ണു​ക​ളു​മെ​ല്ലാം അ​ങ്ങ​നെ​ത​ന്നെ. 33കാ​രി​ ഇ​റാ​നി​യ​ന്‍ മോ​ഡ​ലാ​യ മ​ഹ്‌​ല​ഗ ജ​ബേ​രി​ക്കാ​ണ് ഐ​ശ്വ​ര്യ​യു​ടെ അതേ പ​ക​ര്‍​പ്പ്.


ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലെ​യും കാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ റെ​ഡ് കാ​ര്‍​പെ​റ്റി​ല്‍ നി​ര​വ​ധി ഫാ​ഷ​ന്‍ തി​ള​ങ്ങി​യി​രു​ന്ന മഹ് ലഗയെ ഐശ്വര്യയുടെ രൂപത്തോട് ഏറ്റവും സാദൃശ്യമുള്ളയാളെന്നും വിശേഷിപ്പിക്കാം.

കൗ​മാ​ര​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മ​ഹ്‌​ല​ഗ മോ​ഡ​ലിം​ഗി​ലേ​ക്ക് ചു​വ​ടു​റ​പ്പി​ച്ച​ത്. നാ​ല് മി​ല്യ​ണി​ല​ധി​കം ഫോ​ളേ​വേ​ഴ്‌​സു​ള്ള സു​ന്ദ​രി കൂ​ടി​യാ​ണ് ഇ​വ​ര്‍.

1994-ലെ ​ലോ​ക​സു​ന്ദ​രി​യാ​യി​രു​ന്ന ഐ​ശ്വ​ര്യ കാ​ന്‍ ഫെ​സ്റ്റി​വ​ലി​ലെ സ്ഥി​രം സാന്നിധ്യമാണ്.

1997-ല്‍ ​മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ഇ​രു​വ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ ഐ​ശ്വ​ര്യ റാ​യ്ക്ക് പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല.

സ​ഞ്ജ​യ് ലീ​ലാ ബ​ന്‍​സാ​ലി​യു​ടെ ഹം ​ദി​ല്‍ ദേ ​ചു​കേ സ​നം എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി.

2007 ഏ​പ്രി​ലി​ല്‍ ന​ട​ന്‍ അ​ഭി​ഷേ​ക് ബ​ച്ച​നെ വി​വാ​ഹം ചെ​യ്തു. ഇ​പ്പോ​ഴും ഇ​ന്ത്യ​ന്‍ ച​ല​ചി​ത്ര ലോ​ക​ത്ത് ആ​ഷ് എ​ന്ന ഐ​ശ്വ​ര്യ​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്.

Related posts

Leave a Comment