സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി: ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം മോ​ഡ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ ക​ണ്ടെ​ത്തി

ച​ണ്ഡീ​ഗ​ഢ്: കാ​ണാ​താ​യ മോ​ഡ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ ക​ണ്ടെ​ത്തി. ഹ​രി​യാ​ന​യി​ലെ പ്ര​ശ​സ്ത മോ​ഡ​ൽ ശീ​ത​ൾ (27) എ​ന്ന സി​മ്മി ചൗ​ധ​രി​യെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ സോ​നി​പ​ത് ജി​ല്ല​യി​ലെ ഖാ​ർ​ഖോ​ഡ​യി​ലെ റി​ല​യ​ൻ​സ് ക​നാ​ലി​ൽ​നി​ന്നാ​ണ് ക​ഴു​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ളോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഒ​രു സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ര​ണ്ട് ദി​വ​സം മു​മ്പ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ശീ​ത​ൾ. സം​ഭ​വ​ത്തി​ൽ അ​വ​രു​ടെ കാ​മു​ക​ൻ ഇ​സ്രാ​ന സ്വ​ദേ​ശി​യാ​യ സു​നി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment