നി​ല​മ്പൂ​രി​ല്‍ അ​ഡ്വ. മോ​ഹ​ന്‍ ജോ​ര്‍​ജ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി

നി​ല​ന്പൂ​ർ: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നി​ല​മ്പൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മോ​ഹ​ൻ ജോ​ർ​ജ് മ​ത്സ​രി​ക്കും. കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി, ബാ​ല​കൃ​ഷ്ണ​പി​ള്ള, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 4 പ​തി​റ്റാ​ണ്ട് കാ​ലം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ ജോ​ർ​ജ്. നി​ല​വി​ൽ നി​ല​മ്പൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ മോ​ഹ​ൻ ജോ​ർ​ജ് ഇ​ന്ന് ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കും.

Related posts

Leave a Comment