മൂ​ന്നാം നൊ​മ്പ​രം 26ന് ​തി​യ​റ്റ​റു​ക​ളി​ൽ

ഏ​ഴു നൊ​മ്പ​ര​ങ്ങ​ൾ,അ​തി​ൽ പ​ന്ത്ര​ണ്ടാം വ​യ​സി​ൽ മ​റി​യ​ത്തി​ന്‍റെ പു​ത്ര​ൻ യേ​ശു​വി​ന്‍റെ തി​രോ​ധാ​ന​മാ​ണ് മൂ​ന്നാ​മ​ത്തെ നൊ​മ്പ​രം. യെ​രു​ശ​ലേം തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ക്ക​യാ​ത്ര​യ്ക്കൊ​ടു​വി​ൽ ത​ന്‍റെ ഓ​മ​ന പു​ത്ര​ൻ കൂ​ടെ​യി​ല്ല എ​ന്നു​ള്ള സ​ത്യം ആ ​പി​താ​വും മാ​താ​വും തി​രി​ച്ച​റി​യു​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് മ​ക​നെ ക​ണ്ടെ​ത്തും വ​രെ അ​വ​ർ അ​നു​ഭ​വി​ച്ച നി​ര​വ​ധി യാ​ത​ന​ക​ൾ. ഇ​താ​ണ് മൂ​ന്നാം നൊ​മ്പ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥാ ത​ന്തു. 26 ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സെ​സെ​ൻ മീ​ഡി​യ ബം​ഗ​ളൂ​രു​വി​ന്‍റെ ബാ​ന​റി​ൽ ജി​ജി കാ​ർ​മേ​ലെ​ത്ത് നി​ർ​മി​ച്ച്, ജോ​ഷി ഇ​ല്ല​ത്ത് ര​ച​ന ന​ട​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മൂ​ന്നാം നൊ​മ്പ​രം. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സി​മി ജോ​സ​ഫ്. ഡി ​ഒ പി ​രാ​മ​ച​ന്ദ്ര​ൻ, എ​ഡി​റ്റ​ർ ക​പി​ൽ കൃ​ഷ്ണ.

ഗാ​ന​ര​ച​ന​യും സം​ഗീ​ത​സം​വി​ധാ​ന​വും ജോ​ഷി ഇ​ല്ല​ത്ത് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ബാക്ക്​ഗ്രൗ​ണ്ട് സ്കോ​ർ- മ​റി​യ​ദാ​സ് വ​ട്ട​മാ​ക്ക​ൽ, മേ​ക്ക​പ്പ്- നെ​ൽ​സ​ൺ സി.​വി, കോ​സ്റ്റ്യൂം​സ്- മി​നി ഷാ​ജി, കൊ​റി​യോ​ഗ്രാ​ഫി- വി​സ്മ​യ ​ദേ​വ​ൻ, ഡി​ടി​എ​സ് മി​ക്സിം​ഗ് അ​നൂ​പ് അ​നി​ൽ​കു​മാ​ർ, സൗ​ണ്ട് എ​ഫ​ക്ട്സ് എ​ൻ. ഷാ​ബു ചെ​റു​വ​ള്ളൂ​ർ, ഡി​ഐ ക​ള​റി​സ്റ്റ്- സു​രേ​ഷ് എ​സ്.​ആ​ർ, വി​എ​ഫ്എ​ക്സ് ആ​ൻ​ഡ് ടൈ​റ്റി​ൽ ആ​നി​മേ​ഷ​ൻ- ഷി ​റോ​യ് ഫി​ലിം സ്റ്റു​ഡി​യോ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ടോ​ണി അ​ത്തി​ക്ക​ളം, നെ​ൽ​സ​ൺ സി.​വി, ഫൈ​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- വി​ൽ​സ​ൺ സി.​വി, പ്രോ​ഗ്രാ​മ​ർ- മ​ധു പോ​ൾ, സ്റ്റു​ഡി​യോ​സ്- ഫു​ൾ സ്ക്രീ​ൻ സി​നി​മാ​സ് ആ​ൻ​ഡ് കെ​ജി​എ​ഫ് കൊ​ച്ചി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദേ​വ​രാ​ജ​ൻ എ​ൻ.​കെ, ടൈ​റ്റി​ൽ ഗ്രാ​ഫി​ക്സ്- സി​മി​ൽ ജോ​സ്, പ​ബ്ലി​സി​റ്റി- ഡി​സൈ​ൻ​സ്, കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment