തീയറ്ററിൽ തീ പാറിക്കാൻ പ്രഭാസ് ചിത്രം സലാര്‍ ഉടനെത്തും

പ്രേ​ക്ഷ​ക​ര്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് സ​ലാ​ര്‍. പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ഡി​സം​ബ​ര്‍ ഒ​ന്നി​ന് പു​റ​ത്തു​വി​ടു​മെ​ന്ന ഒ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഐ​മാ​ക്സി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് നീ​ലും പ്ര​ഭാ​സും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് സ​ലാ​ർ.

ചി​ത്ര​ത്തി​ല്‍ വ​ര്‍​ദ്ധ​രാ​ജ് മാ​ന്നാ​ര്‍ ആ​യി പൃ​ഥ്വി​രാ​ജും എ​ത്തു​ന്നു​ണ്ട്. പ്രി​ത്വി​രാ​ജി​ന്‍റെ പ്രൊ​ഡ​ക്ഷ​നാ​ണ് കേ​ര​ള​ത്തി​ല്‍ സ​ലാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഡി​സം​ബ​ര്‍ 22ന് ​സ​ലാ​ർ തീ​യ​റ്റ​റി​ൽ എ​ത്തും. 160 കോ​ടി രൂ​പ​യാ​ണ് ഒ​ടി​ടി റൈ​റ്റ്‍​സി​ന് സ​ലാ​റി​ന് ല​ഭി​ച്ച​ത്. ഒ​ടി​ടി റൈ​റ്റ്‍​സ് നൈ​റ്റ്ഫ്ലി​ക്സാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ഭു​വ​ൻ ഗൗ​ഡ​യാ​ണ്. സം​ഗീ​തം ര​വി ബ​സ്രു​റും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment