ജല ബോംബ് നിറയുന്നു; പ്രദേശവാസികൾ ഭീതിയിൽ; ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യാ​ല്‍ സംഭവിക്കുന്നത്…

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലേ​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യാ​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​നി​ര​പ്പ് 135.80 അ​ടി​യി​ലെ​ത്തി.

ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി​യാ​ല്‍ ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ല്‍​കും. 141 എ​ത്തി​യാ​ല്‍ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും ന​ല്‍​കും.

അ​ണ​ക്കെ​ട്ടിന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​ന്നാ​ല്‍ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment