കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തത് എന്തുകൊണ്ട് ? രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ല; പരിശോധിക്കുമെന്ന് വി. മുരളീധരന്‍

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ മോ​ദി ത​രം​ഗം ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ധാ​ര​ണ​യി​ല്ലാ​ത്ത​താ​വാം ഇ​തി​നു കാ​ര​ണ​മെ​ന്നും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷം ഒ​രു ചാ​ന​ലി​നോ​ടു പ്ര​തി​ക​രി​ക്ക​വെ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ശൈ​ലി സി​പി​എം ആ​ദ്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​കാ​ല​ത്ത് എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ വ​ധി​ക്കാ​ൻ വ​രെ ശ്ര​മം ന​ട​ന്നെ​ന്നും സി​പി​എം ഈ ​ശൈ​ലി അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ കൊ​ല​പാ​ത രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി ഉ​ണ്ടാ​വൂ എ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

ശ​ബ​രി​മ​ല വി​ഷ​യം കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ന​ൽ​കി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ അ​തു​മാ​ത്രം പോ​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts