സ്റ്റൈലൻ ലുക്കിൽ ന​വ്യ! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്റ്റൈ​ല​ൻ മേ​ക്കോ​വ​റി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ന​വ്യ നാ​യ​ർ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സൂ​പ്പ​ർ സ്റ്റൈ​ല​ൻ ലു​ക്കി​ലാ​ണ് ന​ടി വ​ന്നി​രി​ക്കു​ന്ന​ത്.

റെ​ഡ് ക​ള​റി​ൽ പ്രി​ന്‍റ​ഡ് ഔ​ട്ട്ഫി​റ്റി​ൽ അ​തീ​വ സു​ന്ദ​രി​യാ​ണ് ന​വ്യ നാ​യ​ർ. ബ​ട്ട​ർ​ഫ്ലൈ പോ​ലു​ള്ള പു​തി​യ മേ​ക്കോ​വ​ർ പു​തി​യ സി​നി​മ​യി​ലെ ലു​ക്കാ​ണോ എ​ന്നും ചോ​ദി​ക്കു​ന്നു​ണ്ട്

ആ​രാ​ധ​ക​ർ. മ​ല​യാ​ള സി​നി​മ​യി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന ന​ടി​യാ​ണ് ന​വ്യ നാ​യ​ർ. ക​മേ​ർ​ഷ്യ​ൽ സി​നി​മ​ക​ളു​ടെ​യും അ​വാ​ർ​ഡ് സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി​രു​ന്ന താ​രം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത സ​മ​യ​ത്തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും സ​ജീ​വ​മാ​യി​രു​ന്നു ന​ടി.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ങ്ങി​യ ഒ​രു​ത്തീ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ തി​രി​ച്ചു വ​ര​വ്.

Related posts

Leave a Comment